tag:blogger.com,1999:blog-8309376469645997649.post845166942753580674..comments2023-04-11T02:58:07.852-07:00Comments on ശിഖരവേരുകള്‍: എ.ടി.എം. (കഥ)Jithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.comBlogger21125tag:blogger.com,1999:blog-8309376469645997649.post-27320769771517072462009-12-30T09:45:51.431-08:002009-12-30T09:45:51.431-08:00vayichirunnu, thirakku karanam commentan pattiyill...vayichirunnu, thirakku karanam commentan pattiyilla :P

Fantasy aanallo odukkam :) athu real life il vannirunnel ennu chumma oru aagraham :)

New Year Wishes!നന്ദhttps://www.blogger.com/profile/10185479471533691382noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-68790200568917441492009-12-29T07:56:22.055-08:002009-12-29T07:56:22.055-08:00പഥികന്:
വളരെ നന്ദി.
എതിരന്‍ കതിരവന്‍:
സൂക്ഷ്മ വ...പഥികന്:
വളരെ നന്ദി.

എതിരന്‍ കതിരവന്‍:
സൂക്ഷ്മ വായനക്കും ആ നല്ല കമണ്റ്റിനും നന്ദി. വായനക്കാരണ്റ്റെ ഇഷ്ടം, കഥാകൃത്തിണ്റ്റെ സ്വപ്നം.

ഹരിത്:
സുപ്പര്‍ കമണ്റ്റ്!
വളരെ നന്ദി വായനക്കും ആശംസകള്‍ക്കും. ഹരിതിനും പുതു വത്സരാശംസകള്‍...Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-77514584880731829032009-12-28T22:22:56.921-08:002009-12-28T22:22:56.921-08:00നല്ല കഥ. അവസാന ഓവറില്‍ അവസാനത്തെ പന്തില്‍ സിക്സറടി...നല്ല കഥ. അവസാന ഓവറില്‍ അവസാനത്തെ പന്തില്‍ സിക്സറടിച്ചു ജയിച്ച പ്രതീതി.
നവവത്സരാശംസകള്‍.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-43146715662418188772009-12-24T06:10:04.822-08:002009-12-24T06:10:04.822-08:00വണ്ടി പോയതൊരു പ്രശ്നമാണോ? ഇനി ഒരു സമ്മാനം പാഴ്സൽ ആ...വണ്ടി പോയതൊരു പ്രശ്നമാണോ? ഇനി ഒരു സമ്മാനം പാഴ്സൽ ആയി അയയ്ക്കാമല്ലൊ. അത്രേം പൈസ കിട്ടിയതല്ലെ.
പരിണാമഗുപ്തി, ഭ്രമാത്മകത.
അതിബുദ്ധിജീവി നാട്യങ്ങളില്ലാതെ അവതരിപ്പിച്ച ഒന്നാന്തരം കഥ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-49652639957735081232009-12-24T00:34:51.676-08:002009-12-24T00:34:51.676-08:00എന്റമ്മേ... കിടിലം.
ആകെ ഭ്രമിപ്പിച്ചു. ഇനി തനിക്കു...എന്റമ്മേ... കിടിലം.
ആകെ ഭ്രമിപ്പിച്ചു. ഇനി തനിക്കു ആ എ.ടി.എമ്മിലെ കാശ് മുഴുവന്‍ കിട്ടിയോ എന്ന വിഷമത്തിലായി ഞാന്‍.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-81774323273840831302009-12-19T09:57:38.988-08:002009-12-19T09:57:38.988-08:00ജി. മനു:
മാഷേ, വളരെ നന്ദി.
അതുപോലെ വളരെ സന്തോഷം ...ജി. മനു:

മാഷേ, വളരെ നന്ദി.
അതുപോലെ വളരെ സന്തോഷം വീണ്ടും ബ്ളോഗിലേക്കുസജീവമായി കടന്നു വന്നതിനു.
(ഇനി കുറച്ചു മനു ടച്ചുള്ള കഥകള്‍ വായിക്കാമല്ലോ)Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-52003498429950657282009-12-19T04:43:44.730-08:002009-12-19T04:43:44.730-08:00ബാഗിലിട്ട് വീണ്ടും ബാഗില്‍ തിരയുകയാണ്. അതില്‍ നി...ബാഗിലിട്ട് വീണ്ടും ബാഗില്‍ തിരയുകയാണ്. അതില്‍ നിന്നും ഒരു തുണ്ടു കടലാസു എടുത്ത് പിന് നമ്പര്‍ ഒരോന്നായി നോക്കി നോക്കി കുത്തുന്നതു കണ്ടപ്പോള്‍ ക്ഷമ വിട്ടു പറഞ്ഞു പോയി. 'നാലക്കത്തിന്റെ നമ്പര്‍ ഓര്‍ക്കാന്‍ വയ്യാത്ത കഴുത'

ആത്മാംശം ഉള്ളതുകൊണ്ട് ഈ വരികള്‍ കൊളുത്തിവലിച്ചു... അവസാനത്തെ ഭ്രമാത്മകത നല്ലൊരു അനുഭൂതിയും ആയി.

ജിതേന്ദ്രാ..തന്റെ കീബോര്‍ഡിന് എന്റെ വണക്കംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-61753008887475226992009-12-18T10:04:50.814-08:002009-12-18T10:04:50.814-08:00ലക്ഷ്മി
ആസ്വദിച്ചുള്ള ആ വായനക്ക് വളരെ നന്ദി.
ശ്...ലക്ഷ്മി
ആസ്വദിച്ചുള്ള ആ വായനക്ക് വളരെ നന്ദി.

ശ്റീ.
വളരെ വളരെ നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-84010721044619707592009-12-17T19:18:59.863-08:002009-12-17T19:18:59.863-08:00നല്ലൊരു കഥ. തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു ക്ലൈമാക്സ്...നല്ലൊരു കഥ. തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു ക്ലൈമാക്സ്...

ആശംസകള്‍, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-82755492490604103052009-12-17T16:04:32.115-08:002009-12-17T16:04:32.115-08:00“കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക് സഞ്ചിയും നിറഞ്ഞു...“കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക് സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.

പ്ളാസ്റ്റിക് ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ് അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ് ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു“

ഹ ഹ. അതു കലക്കി. കഥ ഇങ്ങിനെ കൊണ്ടെത്തിക്കാൻ പോകുവാനെന്ന് അശേഷം മനസ്സിലായിലായിരുന്നു. പല ക്ലൈമാക്സുകളും ഊഹിച്ചു. അപ്പൊ ദാ “ അത്ഭുതപ്പെടുത്തിയ” ഒരു ക്ലൈമാക്സ്. അസ്സലായി :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-4459174677266129082009-12-17T09:30:06.509-08:002009-12-17T09:30:06.509-08:00കാപ്പിലാന്,
നന്ദി
ലേഖാ വിജയ്,
നന്ദി.കാപ്പിലാന്,
നന്ദി

ലേഖാ വിജയ്,
നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-49988527441387609532009-12-17T01:59:50.728-08:002009-12-17T01:59:50.728-08:00നല്ല കഥ .നല്ല കഥ .ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-47292429084375559932009-12-16T08:50:56.067-08:002009-12-16T08:50:56.067-08:00nannaayi .nannaayi .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-10100404134771653842009-12-15T07:45:38.373-08:002009-12-15T07:45:38.373-08:00ആഗ്നേയാ:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ന...ആഗ്നേയാ:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി

റോസ്:
വളരെ നന്ദി. എന്നാലും പിന്നീടതൊക്കെ വരാറുണ്ട് എന്ന് അറിഞ്ഞതില്സന്തോഷം.
എന്നും നല്ല അത്ഭുതങ്ങള്‍ സംഭവിക്കട്ടെ..Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-1265634704936933892009-12-15T04:09:15.922-08:002009-12-15T04:09:15.922-08:00നല്ല കഥ.എത്ര വേഗമാണു ലക്ഷ്യം മറന്നു മറ്റുള്ളതിലേക്...നല്ല കഥ.എത്ര വേഗമാണു ലക്ഷ്യം മറന്നു മറ്റുള്ളതിലേക്ക് മനസ്സ് ചായുന്നത്..

ഇതു പോലെ അത്ഭുതങ്ങള്‍ക്കായി കാത്തിരുന്നു കണ്ണു കഴക്കുന്ന സ്വഭാവം എനിക്കുമുണ്ടു.അന്നേരം വരാതെ തീര്‍ത്തും അപ്രതീക്ഷിതമായി ആവും പിന്നീടോരോന്ന് പൊട്ടിമുളക്കുന്നത്.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-49157630668770877522009-12-14T19:50:55.095-08:002009-12-14T19:50:55.095-08:00nalla ozhukkode sundaramayi ezhuthiyirikkunnu..asw...nalla ozhukkode sundaramayi ezhuthiyirikkunnu..aswadichu vayichu :-)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-28044771178291735322009-12-14T07:33:29.505-08:002009-12-14T07:33:29.505-08:00പാമരന്:
സ്വപ്നങ്ങള്‍ എപ്പോഴും ഫ്രീ ആണല്ലോ. കണ്ടോള...പാമരന്:
സ്വപ്നങ്ങള്‍ എപ്പോഴും ഫ്രീ ആണല്ലോ. കണ്ടോളു. നന്ദി

സുനില്‍:
യേസ്, വളരെ നന്ദി.

റാംജി:
നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-6527650233881568472009-12-13T07:22:19.374-08:002009-12-13T07:22:19.374-08:00അഗ്രഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരുമ്പ...അഗ്രഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പ്രതീക്ഷ ബാക്കിവെച്ചുള്ള കാത്തിരിപ്പ്....കൊള്ളാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-11605688162748372322009-12-12T09:41:06.402-08:002009-12-12T09:41:06.402-08:00ലക്ഷ്യത്തിലെത്താനുള്ള് മാർഗ്ഗങ്ങൾ ലക്ഷ്യങ്ങളാവുകയ...ലക്ഷ്യത്തിലെത്താനുള്ള് മാർഗ്ഗങ്ങൾ ലക്ഷ്യങ്ങളാവുകയും, യഥാർത്ഥ ലക്ഷ്യങ്ങൾ മറന്ന് പോകുകയും ചെയ്യുന്ന അവസ്ഥ. നന്നായി പറഞ്ഞിരിയ്ക്കുന്നു.അഭിനന്ദനങ്ങൾ!!!Sunilhttps://www.blogger.com/profile/01982642390392836943noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-18094286899055724112009-12-12T09:40:00.219-08:002009-12-12T09:40:00.219-08:00ഞാനും എപ്പോഴും അത്ഭുതങ്ങള്‍ സ്വപ്നം കാണുന്ന ആളാണ്...ഞാനും എപ്പോഴും അത്ഭുതങ്ങള്‍ സ്വപ്നം കാണുന്ന ആളാണ്..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-17599738572939435502009-12-12T07:31:34.739-08:002009-12-12T07:31:34.739-08:00"തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധ..."തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന് പറയിക്കാത്തത്. കീശക്കു വഴങ്ങുന്നത്. കൌതുകക്കണ്ണ് വിടര്‍ത്തുന്നത്. ഓര്‍മ്മയിലെന്നും വിരിയുന്നത്. വാടാതെ പുഞ്ചിരിക്കുന്നത്. അങ്ങിനെ.. അങ്ങിനെ..."Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.com