tag:blogger.com,1999:blog-8309376469645997649.post4519675662487484284..comments2023-04-11T02:58:07.852-07:00Comments on ശിഖരവേരുകള്‍: ഇസ്രായേലിനു "നാച്ചുറോപ്പതി" പഠിപ്പിക്കണംJithendrakumar/ജിതേന്ദ്രകുമാര്‍http://www.blogger.com/profile/16439802522042719970noreply@blogger.comBlogger30125tag:blogger.com,1999:blog-8309376469645997649.post-83517060583429875022009-01-27T10:21:00.000-08:002009-01-27T10:21:00.000-08:00വേണു:വളരെ നന്ദി.വേണു:
വളരെ നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-30241877806115914872009-01-26T10:51:00.000-08:002009-01-26T10:51:00.000-08:00ജിതു ഇതാണ് കഥയില്ലായ്മയിലെ കഥ. ഇഷ്ടപ്പെട്ടു...ജിതു ഇതാണ് കഥയില്ലായ്മയിലെ കഥ. ഇഷ്ടപ്പെട്ടു...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-49362129995735348462009-01-26T02:11:00.000-08:002009-01-26T02:11:00.000-08:00ക്ഷമിക്കുക. രണ്ടു ദിവസമായി ബൂലോകത്തേക്കു കയറാന്‍ ക...ക്ഷമിക്കുക. രണ്ടു ദിവസമായി ബൂലോകത്തേക്കു കയറാന്‍ കഴിഞ്ഞില്ല.

പകല്‍ കിനാവന്:
സത്യമാണത്. വേദനിക്കുന്ന സത്യം.

കൂതറ അവലോകനം:വളരെ നന്ദി.

ചിന്തകന്‍:
പാര്ത്ഥന്:
ഒരു പ്രത്യേക സബ്ജ്ക്റ്റിലേക്കു ചര്‍ച്ച വഴിമാറിയില്ലേ എന്നു സംശയം. (അങ്ങിനെയാകുമ്പോള്‍ പ്രധാന വിഷയംഇടയില് വീണു പോകും). നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-9480862004144188692009-01-25T03:26:00.000-08:002009-01-25T03:26:00.000-08:00പ്രിയ ചിന്തകൻ:)ഇസ്രായേൽ ജൂതൻ എന്നീ വാക്കുകൾ ആദ്യം ...പ്രിയ ചിന്തകൻ:)
ഇസ്രായേൽ ജൂതൻ എന്നീ വാക്കുകൾ ആദ്യം കേൾക്കുന്നത് ബൈബിളിലും പിന്നെ ഖുർആനിലും ആണ് (ചെറുപ്പത്തിൽ). പിന്നീടാണ് യൂറോപ്യൻ ചരിത്രം വരുന്നുള്ളൂ എന്നേ ഉദ്ദേശിച്ചുള്ളൂ.(അത് കുറച്ച് വലുതായതിനു ശേഷമാണ് അറിഞ്ഞതും).
(സുഹൃത്തുമായുള്ള സംസാരത്തിൽ നിന്നും അദ്ദേഹത്തിനുള്ള അസഹിഷ്ണുത മനസ്സിലായത് സൂചിപ്പിച്ചെന്നേയുള്ളൂ.)

ഇത്രയൊക്കെ പറഞ്ഞെന്നു വെച്ച് ഞാൻ ഇസ്രായേലിന്റെ ഭാഗത്തുനിന്നും സംസാരിക്കുന്നു എന്നൊന്നും ധരിച്ചേക്കരുത്. സ്കൂളിൽ പഠിക്കുമ്പോൾ പലസ്തീൻ ഫണ്ട് എന്നു പറഞ്ഞ് 50 പൈസയുടെ സ്റ്റാമ്പ് വേടിച്ചത് ഓർമ്മയുണ്ട്. ഇസ്രായേലിനുവേണ്ടി അങ്ങിനെയൊന്നും ചെയ്തതായി ഓർമ്മയില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-67691517918406193462009-01-24T21:44:00.000-08:002009-01-24T21:44:00.000-08:00പാര്ത്ഥന്(“ഹോളോകാസ്റ്റിനെ കുറിച്ചും സെമിറ്റിക് ...പാര്ത്ഥന്

(“ഹോളോകാസ്റ്റിനെ കുറിച്ചും സെമിറ്റിക് വിരോധത്തെ കുറിച്ചും ഊതി പെരുപ്പിച്ച നുണകളും അര്‍ദ്ധ സത്യങ്ങളും പ്രചരിപിച്ച് ജൂത സമൂഹത്തെ ഒരു പീഡിത സമൂഹമായി അവതരിപ്പിച്ചു.“)

ഇതില്‍ എന്താണ് അസത്യമുള്ളത് എന്ന് മനസ്സിലാവുന്നില്ല. പത്താം ക്ലാസില്‍ പഠിച്ച ചരിത്രം എന്താണെന്നും വ്യക്താമായില്ല.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-57129640061551289292009-01-24T21:37:00.000-08:002009-01-24T21:37:00.000-08:00പാര്ത്ഥന്സൂരജിന്റെ ലേഖനം ഞാനും വായിച്ചിരുന്നു. അ...പാര്ത്ഥന്

സൂരജിന്റെ ലേഖനം ഞാനും വായിച്ചിരുന്നു. അതില്‍ ഇസ്രായേല്‍ എന്ന വര്‍ഗ്ഗീയ രാഷ്ട്രമ്ം എങ്ങിനെ ഉണ്ടായി എന്ന അദ്ദേഹം വിവരിക്കുന്നുണ്ട്. എന്നാല്‍ ഫലസ്തീനികളുടെ സ്വാതന്ത്രിയ പോരാട്ടത്തില്‍ ഇസ്ലാം കടന്നുകൂടിയതിനോട് മാത്രമേ അദ്ദേഹത്തിന് വിയോജിപ്പുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

താങ്കള്‍ മുസ്ലിം സുഹൃത്തിനോട് സംസാരിച്ചതും ഫലസ്തീന് അധിനിവേശവുമായുള്ള ബന്ധം എന്താണ്?

എന്താണ് താങ്കളള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇസ്രായേലാണ് ശരി എന്നാണോ? മുകളില്‍ പറഞ്ഞ ചരിത്രമെല്ലാം മനസ്സിലാക്കിയിട്ടും ഇസ്രായേലിനോട് വല്ലാത്ത ആരാധന തോന്നുന്ന ഒരു സമൂഹം നമ്മുടെ നട്ടിലുമുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍. താങ്കള്‍ അതില്‍ പെടില്ല എന്ന് ധരിക്കട്ടെ.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-13529695321881504812009-01-24T12:01:00.000-08:002009-01-24T12:01:00.000-08:00ചിന്തകൻ :)താങ്കൾ കൊടുത്തിരിക്കുന്ന ലിങ്ക് പോസ്റ്റ...ചിന്തകൻ :)
താങ്കൾ കൊടുത്തിരിക്കുന്ന ലിങ്ക് പോസ്റ്റു ചെയ്ത അന്നു തന്നെ വായിച്ചിരുന്നു. ഒരു ഇസ്ലാം പ്രചാരക ബ്ലോഗ് എന്നതിലുപരി അതിൽ ഒന്നും ഇല്ലായിരുന്നു. അതിലെ സത്യ സന്ധത ഈ ഒറ്റ വരിയിൽ നിന്നും മനസ്സിലാക്കാം.

(“ഹോളോകാസ്റ്റിനെ കുറിച്ചും സെമിറ്റിക് വിരോധത്തെ കുറിച്ചും ഊതി പെരുപ്പിച്ച നുണകളും അര്‍ദ്ധ സത്യങ്ങളും പ്രചരിപിച്ച് ജൂത സമൂഹത്തെ ഒരു പീഡിത സമൂഹമായി അവതരിപ്പിച്ചു.“)

10ആം ക്ലാസു വരെ ചരിത്രം പഠിച്ചതിൽ രണ്ടാം ലോക മഹയുദ്ധത്തിനെക്കുറിച്ചൊക്കെ പഠിച്ചത് ഓർമ്മയുണ്ട്. പിന്നീട് ആ ചരിത്രമൊക്കെ മാറിയത് അറിഞ്ഞിരുന്നില്ല.

സൂരജ് ഈ വിഷയത്തെപ്പറ്റി നിഷ്പക്ഷമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. എല്ലാവരും അത് വായിച്ചിട്ടും ഉണ്ടാകും.
ഭാരതത്തിലുള്ളവർ പണ്ട് താടിവെച്ച സന്ന്യാസിമാരായിരുന്നു എന്നു വെച്ച് ഇക്കാലത്തും എല്ലാവരും ഭജഗോവിന്ദം പാടി നടക്കുന്നവർ മാത്രമായിരിക്കണം എന്ന് നിർബ്ബന്ധം പിടിക്കരുത്.

ഓ.ടോ. :
ഒപ്പം ജോലി ചെയ്യുന്ന ഒരു മുസ്ലിം സുഹൃത്തിനോട് വെറുതെ ഒരു കാര്യം ചോദിച്ചു, “ബൈബിളിലും ഖുർആനിലും പറയുന്ന ഇസ്രായേലികളും ജൂതന്മാരും താമസിച്ചിരുന്ന സ്ഥലങ്ങൾ എവിടെയായിരുന്നു. മുഹമ്മദ് നബിക്ക് ക്രിസ്ത്യാനികളും ജൂതന്മാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്നും ചരിത്രം പറയുന്നില്ലേ” എന്ന്. ആദ്യം പറഞ്ഞ മറുപടി, “ഞാൻ വായിക്കുന്ന ഖുർആൻ (മലയാളം തർജ്ജമ) ഒന്നും ശരിയല്ല, അറബികൾ വായിക്കുന്ന ഖുർആൻ ഉണ്ട് അതിൽ പറയുന്നതാണ് ശരി എന്ന്.” ഇസ്രായേലികൾ റോമിലുള്ളവരായിരുന്നെന്നും ഇപ്പോൾ പലസ്തീനിൽ വന്നു കുടിയേറിയവർ അമേരിക്കയിലും മറ്റും ഉള്ള ജൂതന്മാരാണെന്നും ആണ് പുള്ളിയുടെ ഭാഷ്യം. പിന്നെ ഒന്നു കൂടി പറഞ്ഞു, സുന്നത്തു ചെയ്യാത്ത നിങ്ങളോടൊന്നും ഇതു പറഞ്ഞിട്ട് കാര്യമില്ലെന്ന്. ഇതിൽ നിന്നും ഞാൻ എന്തു മനസ്സിലാക്കണം. അദ്ദേഹം ഒരു യാഥാസ്ഥിതിക തീവ്രവാദത്തിന്റെ വക്താവാണെന്ന് എനിയ്ക്കു തോന്നിയാൽ തെറ്റുണ്ടോ. അസഹിഷ്ണുതയോടെയും മുൻധാരണയോടെയും അന്ധമായ ചില പൊരുളുകളെയും മുൻനിർത്തിയുള്ള അഭിപ്രായം ആദ്യം ഒഴിവാക്കണം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-25617976477303684782009-01-24T06:16:00.000-08:002009-01-24T06:16:00.000-08:00ജിതേന്ദ്രന് മാഷെചിന്തകള്ക്ക് യാഥാര്‍ഥ്യ ബോധവും സ...ജിതേന്ദ്രന് മാഷെ

ചിന്തകള്‍ക്ക് യാഥാര്‍ഥ്യ ബോധവും സത്യം മനസ്സിലാക്കാനുള്ള ആഗ്രഹവും കൂടി ഉണ്ടായിരിക്കണം.

വര്‍ഗ്ഗീയമായ ഒരു കാഴചപാടില്‍ നിന്ന് കാര്യങ്ങള്‍ നോക്കികാണുന്ന ഒരാള്‍ക്ക് മാത്രമല്ലാതെ ഇസ്രായിലിനെ പോലൊരു കൊടും ഭീകര രാഷ്ട്രത്തെയും അതുണ്ടായ രീതിയെയും ന്യായീകരിക്കാനാവുകയില്ല.

സമയമുണ്ടെങ്കില്‍
ഇവിടെയുമൊന്ന് പോയി നോക്കൂചിന്തകന്https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-68773891131241430362009-01-24T03:15:00.000-08:002009-01-24T03:15:00.000-08:00മതതീവ്രവാദികള്‍ക്കൊപ്പം കുഴലൂതാതെ ഇങ്ങനെ ചിന്തിക്ക...മതതീവ്രവാദികള്‍ക്കൊപ്പം കുഴലൂതാതെ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ സമാധാനം ഉണ്ട്...കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-79728139439117194792009-01-23T23:43:00.000-08:002009-01-23T23:43:00.000-08:00നിരപരാധികള്‍ എന്ത് പിഴച്ചു... വിടരാതെ കൊഴിയുന്ന പൂ...നിരപരാധികള്‍ എന്ത് പിഴച്ചു... വിടരാതെ കൊഴിയുന്ന പൂമൊട്ടുകള്‍...?പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-6864169987186404702009-01-23T23:20:00.000-08:002009-01-23T23:20:00.000-08:00ചിന്തകന്‍: ഞാനും അതിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്?...ചിന്തകന്‍:
ഞാനും അതിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? വേറെ വേറെ തുലാസുകള്‍ ഉണ്ടാവുന്നതിലല്ലേ ഇക്കാലത്ത് ബുദ്ധിയും ചിന്തയും 'ചിന്തകന്‍' മാഷേ?Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-38930927899282370592009-01-23T21:16:00.000-08:002009-01-23T21:16:00.000-08:00ഇസ്രായേല്‍ എന്ന കൊടും ഭീകര രാഷ്ട്രത്തെ വെള്ള പൂശാന...ഇസ്രായേല്‍ എന്ന കൊടും ഭീകര രാഷ്ട്രത്തെ വെള്ള പൂശാനുള്ള ഒരു എളിയ ശ്രമം അല്ലേ..

ആദ്യം താങ്കള്‍ എന്താണ് ഫലസ്തീന് പ്രശ്നമെന്നും ഇസ്രായേല്‍ എങ്ങനെ ഉണ്ടായി എന്നും സിയോണിസം എന്നാലെന്തുന്നും, ഹമാസ് ആരാണെന്നും എന്നൊക്കെ പടിച്ചിട്ട് വാ മാഷെ..

അക്രമിയെയും ആക്രമിക്കപ്പെട്ടവനെയും ഒരേ തുലാസില്‍ തൂക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചാല്‍ നല്ലത്.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-26767557084684179352009-01-21T23:55:00.000-08:002009-01-21T23:55:00.000-08:00paamaaran:വളരെ സന്തോഷ.paamaaran:
വളരെ സന്തോഷ.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-68141477485951837772009-01-21T20:47:00.000-08:002009-01-21T20:47:00.000-08:00എഴുത്ത് ഉഗ്രനായി കേട്ടോ...എഴുത്ത് ഉഗ്രനായി കേട്ടോ...പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-10940823023534681592009-01-21T08:31:00.000-08:002009-01-21T08:31:00.000-08:00ലക്ഷ്മി:വളരെ നന്ദി. പാര്ത്ഥന്: നടക്കുന്ന കാര്യമാ...ലക്ഷ്മി:
വളരെ നന്ദി.

പാര്ത്ഥന്:
നടക്കുന്ന കാര്യമാണോ ? (രണ്ടും)
വളരെ നന്ദി.

മുസാഫിര്‍:
അയല്‍പക്കവുമായുള്ള വഴക്ക് തീര്‍ക്കാന്‍ കൂലിത്തല്ലുകാരെവിളിക്കുന്നതിനോടു യോജിപ്പില്ല. (കൂലിത്തല്ല് എന്ന വാക്കുഅത്രയ്ക്കു യോജിക്കില്ല. ഒരിക്കല്‍ പാലസ്തീനിനു പാക്കിസ്ഥാന് അണുബോംബു കൈമാറുമോ എന്നാണ് ഇസ്റായേല്‍ ഭയന്നിരുന്നതെന്നു വ്യക്തം).

"അനുഭവിക്കുക തന്നെ" എന്നു പറഞ്ഞതില്‍ പാക്ക് അണുബോംബു ഉണ്ടാക്കിയ സ്ഥിതിക്കു ഇനി ഇന്ത്യക്കു ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണു ഉദ്ദേശിച്ചതെങ്കില്‍ അതു വേദനിപ്പിക്കുന്ന മറ്റൊരു സത്യമാണു. (പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ത്തന്നെ കലാം ഇതു പറഞ്ഞിരുന്നു. )

കാമ്പുള്ള കമണ്റ്റുകള്ക്കു വളരെ വളരെ നന്ദി.

ശ്രീ നമതു സാറ്:
സ്വാഗതം.
വളരെ സന്തോഷമുണ്ട്, ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍.
കമണ്റ്റിനു വളരെ നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-87845416018231027282009-01-21T01:48:00.000-08:002009-01-21T01:48:00.000-08:00നന്നായി അവതരിപ്പിച്ചിരിക്കുന്നു. നല്ല നിരീഷണങ്ങളും...നന്നായി അവതരിപ്പിച്ചിരിക്കുന്നു. നല്ല നിരീഷണങ്ങളും യുക്തിയും.namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-32879578807651676472009-01-21T01:04:00.000-08:002009-01-21T01:04:00.000-08:00ഒന്നു പറന്ന് വന്നിരിക്കാന്‍ ഒരു മരച്ചില്ല കൊടുത്താ...ഒന്നു പറന്ന് വന്നിരിക്കാന്‍ ഒരു മരച്ചില്ല കൊടുത്താല്‍ മതി,ഡെറ്റോള്‍ ഇട്ട പോലെ എല്ലാം കഴുകി വെടുപ്പാക്കിത്തരാംന്ന് പണ്ട് പറഞ്ഞതാ അവര്‍.പക്ഷെ നമ്മള് അഹിംസ പറഞ്ഞ് ഇരുന്നു.ഇനിയെന്താ ?അനുഭവിക്ക തന്നെ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-50987590468347214242009-01-20T22:43:00.000-08:002009-01-20T22:43:00.000-08:00കത്തിക്കേറുന്നുണ്ട്. അവർക്ക് നാച്ചുറോപ്പതി പഠിപ്പ...കത്തിക്കേറുന്നുണ്ട്.
അവർക്ക് നാച്ചുറോപ്പതി പഠിപ്പിക്കുകയും, നമുക്ക് കുറച്ചു ഡോക്ടറുഭാഗം പഠിക്കുകയും ചെയ്യാം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-37133461828069470012009-01-20T17:44:00.000-08:002009-01-20T17:44:00.000-08:00ഉഗ്രൻ പോസ്റ്റ്. ആശംസകൾഉഗ്രൻ പോസ്റ്റ്. ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-78496666474562816572009-01-20T07:51:00.000-08:002009-01-20T07:51:00.000-08:00ചങ്കരന്: വളരെ നന്ദി ശ്രീഹരി:സത്യം. പക്ഷേ അവരും ആര...ചങ്കരന്:
വളരെ നന്ദി

ശ്രീഹരി:
സത്യം. പക്ഷേ അവരും ആരൊക്കെയാലോ ആയുധമാക്കപ്പെടുന്നു എന്നത് കറുത്ത സത്യം. നന്ദി.

ഗുപ്തന്:
"നിക്ഷ്പക്ഷത അരാഷ്ട്റീയത" ആക്കുന്നതിനു (ശ്രമിക്കുന്നതിനു)പിന്നിലുമില്ലേ ഒരു കളി? "ആടിനെ പട്ടിയാക്കുന്ന കളി.
വളരെ നന്ദി.

കാപ്പിലാന്: VM:
വളരെ നന്ദി.

ജി. മനു:
സത്യം ചിലപ്പോള്‍ വേദനിപ്പിക്കുന്നു..(ഇന്നലെ)
സത്യം പലപ്പോഴും വേദനിപ്പിക്കുന്നു... (ഇന്നു)
സത്യം എപ്പോഴും വേദനിപ്പിക്കുന്നു...
എന്നു നാളെ കേള്‍ക്കേണ്ടിവരുമോ എന്നു പേടിക്കണം. വളരെ നന്ദി.

തോന്ന്യാസി: കുട്ടിച്ചാത്തന്: നന്ദ:
വന്നതില്‍ സന്തോഷം.
നല്ല വാക്കുകള്‍ക്കു വളരെ നന്ദി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-19390732895876325082009-01-20T05:18:00.000-08:002009-01-20T05:18:00.000-08:00ഗംഭീരം!ഗംഭീരം!നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-78475949905417204882009-01-20T04:36:00.000-08:002009-01-20T04:36:00.000-08:00ചാത്തനേറ്:“ ഈ ഗാസയെന്നു പറയുന്നത് കാസര്‍കോഡിനും ത...ചാത്തനേറ്:“ ഈ ഗാസയെന്നു പറയുന്നത് കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ എവിടെയോ ആണെന്നു.
” -- അതിന്റിടയിലൂടെ എന്നാ താങ്ങ്... ഹാറ്റ്സ് ഓഫ് ഫോര്‍ ദ ക്വോട്ട്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-16882817137228104852009-01-20T03:53:00.000-08:002009-01-20T03:53:00.000-08:00സൂപ്പര്‍ പോസ്റ്റ്...സൂപ്പര്‍ പോസ്റ്റ്...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-13533338358816038142009-01-20T02:45:00.000-08:002009-01-20T02:45:00.000-08:00മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വ...മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വെറുതെ കളയാനുള്ളതാണോ? അതെല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുത്ത് കാണികള്‍ക്കും റഫറിമാര്‍ക്കും കൈമാറാനുള്ള അവസരമുണ്ടാക്കാന്‍ ഹമാസ് മറന്നില്ല. മക്കള്‍ മരിച്ചാലെന്താ...

ജിതേന്ദ്രാ..ഈ കറുത്ത ഹാസ്യം ബ്ലോഗിനുമറ്റൊരു മുതല്‍ക്കൂട്ട്.

കഥകള്‍ക്കിടയില്‍ കഥയില്ലയ്മ നിറഞ്ഞ ലോകത്തെപറ്റി ഇങ്ങനെയും ചിലതെഴുതു..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8309376469645997649.post-75263893912719417042009-01-19T23:38:00.000-08:002009-01-19T23:38:00.000-08:00കൊള്ളാം,ഒരൊറ്റ വെടിക്ക് തന്നെ പല പക്ഷികള്‍ വീണല്ലോ...കൊള്ളാം,ഒരൊറ്റ വെടിക്ക് തന്നെ പല പക്ഷികള്‍ വീണല്ലോ ഇതില്‍? ;)

നല്ല സറ്റയര്‍... ആശംസകള്‍:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.com